NewsKerala ക്ഷേത്രത്തിൽ ക്രെയിൻ ഇടിച്ചുകയറി അപകടം February 16, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ക്ഷേത്രത്തിൽ ക്രെയിൻ ഇടിച്ചുകയറി അപകടം പുത്തൻകുരിശ് പുത്തൻകാവ് ശിവക്ഷേത്രത്തിൽ നിയന്ത്രണം വിട്ട ക്രെയിൻ ഇടിച്ചുകയറി അപകടം ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത് അപകട സമയത്ത് ക്ഷേത്രത്തിൽ നിരവധി ഭക്തർ ഉണ്ടായിരുന്നു