NewsKerala യുവാവ് പുഴയിൽ മുങ്ങി മരിച്ചു February 16, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കാസർഗോഡ് .ഭീമനടിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനി സ്വദേശി അബിൻ ജോണി (27) ആണ് മരിച്ചത്. വൈകീട്ട് അഞ്ചരയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം ചൈത്രവാഹിനി പുഴയിൽ കുളിക്കാൻ എത്തിയപ്പോൾ അപകടത്തിൽപെടുകയായിരുന്നു