ഗുരുവായൂര്‍ ക്ഷേത്രം ഉത്സവത്തിനു മുന്നോടിയായി ശ്രീകോവില്‍ ശുചീകരണ പ്രവൃത്തികള്‍ക്കായി ഫെബ്രുവരി 25 ചൊവ്വാഴ്ച ക്ഷേത്രം നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
അന്നേ ദിവസം ദര്‍ശന നിയന്ത്രണം ഉണ്ടാകും. ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. വൈകീട്ട് പതിവ് പോലെ നട തുറക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.