തിരുവനന്തപുരം: വന്യജീവികളുടെ അക്രമണങ്ങളിൽ സർക്കാർ അനാസ്ഥ ക്കെതിരെ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയറ്റ് മാർച്ച് നടത്തും. നാളെ (18-02-25) രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന മാർച്ച് സെക്രറിയറ്റിന് മുന്നിൽ സമാപിക്കും.
കെ സി സി പ്രസിഡൻ്റ്
അലക്സിയോസ് മാർ യൗസേബിയസ് മെത്രാപൊലീത്ത ,
ബിഷപ്പ് ഡോ.മാത്യൂസ് മോർ സിൽവാനിയോസ് ബിഷപ്പ്
ഡോ. ജോർജ് ഈപ്പൻ,
ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് ,ബിഷപ്പ്
ഡോ. ഓസ്റ്റിൻ എം എ പോൾ
ഐ. ഇ. എൽ. സി. സിനഡ് പ്രസിഡന്റ് റവ. മോഹൻ മാനുവേൽ കെ സി സി ജനറൽ സെക്രട്ടറി
ഡോ. പ്രകാശ് പി തോമസ് ജില്ലാ പ്രസിഡൻ്റ് റവ.എ.ആർ നോബിൾ, സെക്രട്ടറി റവ.ഡോ. എൽ റ്റി. പവിത്രസിങ്ങ് തുടങ്ങിയവർ നേതൃത്വം നൽകും.