തിരുവനന്തപുരം. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ – സംഘടനാ റിപോർട്ടിൻെറ കരടിന് അന്തിമരൂപം
നൽകാൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും.എറണാകുളം സംസ്ഥാന സമ്മേളനത്തിന് ശേഷമുളള രാഷ്ട്രീയ -സംഘടനാ പ്രവർത്തനങ്ങൾ വിമർശനപരമായി വിലയിരുത്തുന്ന റിപോർട്ടാണ് തയാറാക്കുക. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സമിതി കരട് റിപോർട്ടിന് അംഗീകാരം നൽകും. നാളെ നടക്കുന്ന ഇടത് മുന്നണിയോഗത്തിൽ സ്വീകരിക്കേണ്ട പൊതു നിലപാടുകളും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.
Home News Breaking News സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ – സംഘടനാ റിപോർട്ടിൻെറ കരട്, സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്