മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ

Advertisement

മാരക ലഹരി മരുന്നുകളായ LSD സ്റ്റാമ്പ്, MDMA, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയുമായി യുവാവ് പിടിയിൽ. പറവൂർ- ചെറായി റോഡിൽ ചെറായി പാടത്തിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് അറസ്റ്റ്. ചെറായി ദേവസ്വംനട സ്വദേശി എബി വർഗീസ് അറസ്റ്റിൽ. 1.050 kg കഞ്ചാവും,166gm ഹാശിഷ് ഓയിലും,0.19 gm MDMA യും, 40 LSD സ്റ്റാമ്പുകളും പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here