കൊച്ചി. തൊടുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസ്. ഒന്നാം പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാൾക്കെതിരെ കുറ്റപത്രം. PFI പ്രവർത്തകൻ സി ഷെഫീറിനെതിരെ എൻ ഐ എ കുറ്റപത്രം നൽകി. ഒന്നാം പ്രതി സവാദിനെ 13 വർഷം ഒളിവിൽ കഴിയാൻ സഹായിച്ചത് ഷെഫീർ എന്ന് എൻ ഐ എ
വ്യാജ മേൽവിലാസത്തിൽ ജോലി നൽകിയാണ് സുരക്ഷിച്ചത്. സി ഷെഫീറിനെതിരെ യു എ പി എ വകുപ്പ് അടക്കം ചുമത്തി