തിരുവനന്തപുരം. പാതിവിലത്തട്ടിപ്പിലെ പ്രതികളുടെ വീടുകളില്‍ പരക്കെ റെയ്ഡ്.ഇ.ഡിയാണ് റെയ്ഡ് നടത്തുന്നത് കെ.എൻ ആനന്ദകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ്. ശാസ്തമംഗലത്തുള്ള വീട്ടിലാണ് പരിശോധന ലാലി വിൻസന്റിന്റെ വീട്ടിലും ഇഡി റെയ്ഡ്
കൊച്ചി യൂണിറ്റ് ആണ് റെയ്ഡ് നടത്തുന്നത്. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ടതാണ് റെയ്ഡ്. 12 ഇടങ്ങളിലായി റെയ്ഡ് പുരോഗമിക്കുന്നു.
എൻജിഒ കോൺഫെഡറേഷന്റെ ഓഫീസ്, അനന്തു കൃഷ്ണനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ എന്നിവിടങ്ങളിലും പരിശോധന
തട്ടിപ്പിൽ ഇഡി നേരത്തെ കേസെടുത്തിരുന്നു