മംഗളൂരു. നഗരത്തില്‍ വൻ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് കടത്തുകയായിരുന്ന 119 കിലോ കഞ്ചാവാണ് കർണാടക സിസിബി പിടികൂടിയത്. രണ്ട് മലയാളികൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ. 35 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. വിശാഖപട്ടണത്ത് നിന്ന് കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമം