ഇടുക്കി. കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയപാതയിൽ ഇടുക്കിയിലെ വളഞ്ഞങ്ങാനത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്കിന് തീപിടിച്ചു. ബൈക്ക് യാത്രികന് പരിക്കേറ്റു. പീരുമേട് പാമ്പനാർ സ്വദേശി അനൂപിനാണ് പരിക്കേറ്റത്. ഇയാളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു