വയനാട്.മുണ്ടക്കെ ചൂരൽമല പുനരധിവാസം: ടൗൺ നിർമ്മാണം ആദ്യം എൽസ്റ്റൺ എസ്റ്റേറ്റിൽ മാത്രം. ഗുണഭോക്തൃ പട്ടികയിൽ വരുന്ന എല്ലാ വീടുകളും എൽസ്റ്റണിൽ നിർമ്മിക്കാനാവും. ആദ്യപട്ടികയിൽ 242 പേർ മാത്രമാണുള്ളത്. രണ്ട് പട്ടികകൾ കൂടി വന്നാലും പരമാവധി 450 വീടുകൾ മാത്രമേ നിർമ്മിക്കേണ്ടിവരു. ഇത് കണക്കിലെടുത്താണ് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ടൗൺഷിപ്പിനായി തിരഞ്ഞെടുക്കുന്നത്
മേപ്പാടി നെടുമ്പാല എസ്റ്റേറ്റിൽ വൻതോതിൽ ഭൂമി നിരപ്പാക്കൽ വേണ്ടിവരും എന്നതും
എൽസ്റ്റൺ തിരഞ്ഞെടുക്കുന്നതിന് കാരണമായിട്ടുണ്ട്