NewsBreaking NewsKerala കാട്ടാന ആക്രമണം തൃശൂരിൽ 60കാരന് ദാരുണാന്ത്യം February 19, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തൃശൂർ: താമരവെള്ളച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ 60കാരൻ കൊല്ലപ്പെട്ടു. ആദിവാസിവിഭാഗക്കാരനായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയപ്പോള്‍ വനത്തിനുള്ളില്‍വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.