പാലക്കാട്. പുലിയെ കൂട്ടില്‍ കയറ്റി. നെല്ലിയാമ്പതിയില്‍ കിണറ്റില്‍ അകപ്പെട്ട പുലിയെ കൂട്ടില്‍ കയറ്റി. കുണറ്റിലേക്ക് കൂടിറക്കി പുലിയ കൂട്ടിനകത്താക്കുകയായിരുന്നു. പുലി കിണറ്റില്‍ക്കിടന്ന് അസ്വസ്ഥത കാണിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് കിണറ്റിലിറക്കി. മയക്കുവെടി വെക്കാതെയാണ് പുലിയെ കൂട്ടിലാക്കിയത്