മലപ്പുറം. വാഴക്കാട് 17കാരിയുടെ ദുരൂഹ മരണം. ക്രൈം ബ്രാഞ്ചിനെതിരെ പെൺകുട്ടിയുടെ കുടുംബം
അന്വേഷണത്തിൽ തൃപ്തിയില്ല.മരണം ആത്മഹത്യയാക്കാൻ ശ്രമം നടക്കുന്നു.പെൺകുട്ടിയുടെ ഫോൺ പോലും പരിശോധിച്ചില്ല.സിബിഐ അന്വേഷണം എന്ന ശുപാർശ അട്ടിമറിക്കപ്പെടുന്നുവെന്നും സഹോദരി .കഴിഞ്ഞവർഷം ഫെബ്രുവരി 19നാണ് കരാട്ടെ അധ്യാപകൻ പീഡിപ്പിച്ചതിൽ പരാതി ഉന്നയിച്ച പെൺകുട്ടിയെ ചാലിയാർ പുഴയിൽ മരിച്ചു നിലയിൽ കണ്ടെത്തിയത്