ഇടുക്കി. മുൻ കുമളി പഞ്ചായത്ത് പ്രസിഡൻറും സ്പിയാർഡ്സ് ചെയർപേഴ്സണുമായ ഷീബ സുരേഷിൻ്റെ വീട് സീൽ ചെയ്തു ഇഡി
അനന്തു കൃഷ്ണനുമായി, അനന്തു കൃഷ്ണനുമായി ഷീബയ്ക്ക് അടുത്ത ബന്ധമെന്ന് ഇഡി കണ്ടെത്തൽ.പണമിടപാടുകളിലും ഷീബയുടെ ബന്ധത്തിന് തെളിവ്.കഴിഞ്ഞദിവസം ഷീബയുടെ വീട്ടിൽ ഇഡി എത്തിയിരുന്നു.നിലവിൽ ഷീബ സുരേഷ് വിദേശത്താണ്
തങ്ങളുടെ കേസിൽ ഷീബ കേസിൽ പ്രതിയല്ലെന്ന് സംസ്ഥാന സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.ഷീബ സുരേഷിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ ആയിരുന്നു സർക്കാർ നിലപാട്