ബാലരാമപുരം നരുവാമൂട്ടിൽ 48 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

Advertisement

തിരുവനന്തപുരം. ബാലരാമപുരം നരുവാമൂട്ടിൽ വൻ കഞ്ചാവ് വേട്ട. 48 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. റഫീഖ് (31) ഇയാളുടെ അളിയനായ ഷാനവാസ് ( 34) ,എന്നിവർ പിടിയിലായത്. പ്രതികൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here