എസ്എഫ്ഐക്ക് പുതിയ സംസ്ഥാന ഭാരവാഹികൾ.
കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന
പി എസ് സഞ്ജീവ് ആണ് പുതിയ സംസ്ഥാന സെക്രട്ടറി.
ആലപ്പുഴയിൽ നിന്നുള്ള എം ശിവപ്രസാദിനെ പ്രസിഡണ്ടായും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.
പി എം ആർഷോക്കും കെ.അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികൾ.