NewsBreaking NewsKerala കുംഭമേളയ്ക്ക് പോയ ചെങ്ങന്നൂർ സ്വദേശിയെ കാണാതായെന്ന് February 21, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ചെങ്ങന്നൂർ: മഹാകുംഭ മേളയ്ക്കായി പ്രയാഗ് രാജിൽ പോയ ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ജോജൂ ജോർജി (43)നെയാണ് കാണാതായി പരാതി. ഈ മാസം 9ന് ട്രയിൻ മാർഗ്ഗമാണ് പോയത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷിജു ഈ മാസം 14 ന് തിരിച്ചെത്തിയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.