തിരുവനന്തപുരം. കല്ലറയിൽ സ്കൂൾ കുട്ടികൾ തമ്മിൽ സംഘർഷം .. കല്ലറ ജംഗ്‌ഷനിലാണ് വിദ്യാർത്ഥികൾ രണ്ട് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചത്.. കല്ലറ സർക്കാർ സ്കൂളിലെ കുട്ടികൾ സംഘം ചേർന്ന് അതേ സ്കൂളിലെ മറ്റൊരു ഒരു രണ്ട് കുട്ടികള മർദ്ദിക്കുകയായിരുന്നു.. മർദ്ദനത്തിൻ്റെ CCTV ദൃശ്യങ്ങൾ പാങ്ങോട് പോലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.. അക്രമിൻ്റെ കാരണം വ്യക്തമല്ല. നാട്ടുകാർ നോക്കി നിൽക്കെ
രാവിലെ 9 മണിക്കാണ് അക്രമം നടന്നത്.. നേരത്തെയും ജംഗ്ഷനിൽ സമാനമായി വിദ്യാർത്ഥികൾ ഏറ്റുമുട്ടിയിട്ടുണ്ട്…