തിരുവനന്തപുരം.പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള ബിൽ വൈകി എഴുതിയാൽ മതിയെന്ന് കെഎസ്ആർടിസിയിൽ നിർദ്ദേശം. റെഗുലർ ശംബള ബില്ലിന്റെ കൂടെ എഴുതരുതെന്നു ഉത്തരവ്. ഡൈസ്നോൺ എൻട്രി വരുന്ന ജീവനക്കാരുടെ ബില്ലുകൾ പ്രത്യേകമായി പ്രോസസ് ചെയ്യണം. സ്പാർക്ക് സെല്ലിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രം അപ്പ്രൂവ് ചെയ്താൽ മതിയെന്നും നിർദ്ദേശം… ശമ്പളം വൈകിപ്പിക്കാനുള്ള നീക്കമെന്ന് ടിഡിഎഫ് ആരോപിക്കുന്നു.