അറസ്റ്റ് ഭയന്ന് പി സി ജോർജ് ഒളിവിൽ;തിങ്കളാഴ്ച ഹാജരാകുമെന്ന് വിശദീകരണം

Advertisement

കോട്ടയം:വർഗ്ഗീയവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച ബിജെപി നേതാവ് പി സി ജോർജ് തിങ്കളാഴ്ച പോലീസിന് മുന്നിൽ ഹാജരാകും. കൂടുതൽ സമയം ത ആവശ്യപ്പെട്ട് പി സി ജോർജ് കത്ത് നൽകി.
ഇന്ന് രണ്ട് തവണ പോലീസ് വീട്ടിൽ എത്തിയിട്ടും പി സി ജോർജ് കൈപ്പറ്റിയിരുന്നില്ല. അറസ്റ്റ് ഭയന്ന് ഒളിവിൽ പോയെന്നാണ് സൂചന.ജോർജിനെ നിയമാനുസൃണം അറസ്റ്റ്‌ ചെയ്യാൻ ഡിജിപി ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here