കണ്ണൂർ. പയ്യന്നൂരിലെ ‘ബുള്ളറ്റ് റാണി’ പിടിയിൽ. കണ്ണൂരിൽ 4 ഗ്രാം മെത്താഫിറ്റമിനുമായി യുവതി പിടിയിൽ. ബുള്ളറ്റ് റാണി എന്നറിയപ്പെടുന്ന കണ്ടങ്കാളി മുല്ലക്കൊടിയിലെ സി. നിഖിലയാണ് പിടിയിലായത്. ബുള്ളറ്റിൽ സഞ്ചാരിച്ച് മയക്ക് മരുന്ന് വില്പന നടത്തുന്നതായിരുന്നു നിഖിലയുടെ പതിവ്. നേരത്തെ 2 കിലോ കഞ്ചാവുമായി പിടിയിലായിരുന്നു