തിരുവനന്തപുരം. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറിനെ നീക്കണമെന്ന് കായിക വകുപ്പ്.സുധീർ എസ് എസിനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് കായിക വകുപ്പ് ഉത്തരവ്.വിശദീകരണം തേടണമെന്നും പ്രത്യേക കമ്മിറ്റി സുധീറിനെതിരെ അന്വേഷണം നടത്താനും നിർദേശം.സ്പോർട്സ് കൗൺസിൽ പ്രസിഡൻറിനാണ് കായിക വകുപ്പിൻറെ നിർദേശം.സർക്കാരിനെതിരെ കുട്ടികളെ ഇറക്കി സമരം നടത്തിയത് ഉൾപ്പടെ നിരവധി ആരോപണങ്ങൾ സുധീറിനെതിരെ ഉണ്ടായിരുന്നു