വീടിന് തീപിടിച്ച് സ്ത്രീ മരിച്ച നിലയിൽ

Advertisement

വടകര .വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് സ്ത്രീ മരിച്ച നിലയിൽ. വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മോഹനൻ്റെ അമ്മ നാരായണിയാണ് മരിച്ചത്. ,എൺപത് കാരിയായ ഇവർ തീ പിടുത്ത സമയത്ത് ഒറ്റയ്ക്കായിരുന്നു. ഏഴ് മണിയോടെയാണ് വീടിനുള്ളിൽ തീ ഉയർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീ കെടുത്തിയാണ് ഉള്ളിൽ കടന്നത്. തീപിടുത്ത കാരണം വ്യക്തമല്ല

Advertisement