തിരുവനന്തപുരം: ആറ്റിങ്ങൽ നഗരൂരിൽ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥി മിസ്സോറാം സ്വദേശി വാലൻൻ്റെൻ വി എൽ ചാന (24) ആണ് മരിച്ചത്.സുഹൃത്ത് ആയ മിസ്സോറാം സ്വദേശിയും മായി കോളജിന് പുറത്ത് സ്വകാര്യ സ്ഥാപനത്തിലായിരുന്നു താമസം. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലയിലേക്ക് കലാശിച്ചതെന്നാണ് വിവരം.ഇന്നലെ രാത്രിയിലായിരുന്നു സംഭവം..
Home News Breaking News ആറ്റിങ്ങൽ നഗരൂരിൽ മിസ്സോറാം സ്വദേശിയായ മൂന്നാം വർഷ എഞ്ചിനിയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു