ചെങ്ങന്നൂര്‍. ചെങ്ങന്നൂർ തിട്ടമേൽ പ്രസന്നനെയാണ് ഇളയ സഹോദരൻ പ്രസാദ് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയാണ് കൊലപാതകം. കഴുത്തിൽ കയർ കുരുക്കിശ്വാസം മുട്ടിച്ചാണ് കൊല നടത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിന് ഒടുവിൽ ആണ് കൊലപാതകം. പ്രതി പ്രസാദിനെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു