കാട്ടാനക്കൂട്ടത്തോടൊപ്പം ചേർന്ന് ശാന്തനായി മൂന്നാറിലെ പടയപ്പ

Advertisement

മൂന്നാര്‍. കാട്ടാനക്കൂട്ടത്തോടൊപ്പം ചേർന്ന് ശാന്തനായി മൂന്നാറിലെ പടയപ്പ. ഗൂഢാർവിള എസ്റ്റേറ്റിലാണ് പടയപ്പയും കൂട്ടവും തമ്പടിച്ചിട്ടുള്ളത്. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ജയചന്ദ്രൻ ആണ് പടയപ്പയുടെ പുതിയ ദൃശ്യങ്ങൾ പകർത്തിയത്. പടയപ്പ മദപ്പാടിൽ ആയതിനാൽ ആർ ആർ ടി പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്ന് വനം വകുപ്പ് പറഞ്ഞു. കഴിഞ്ഞദിവസം ജനവാസ മേഖലയിൽ ഇറങ്ങിയ പടയപ്പയേ ആർ ആർ ടി തുരത്തിയിരുന്നു. പിടിയാനകൾ അടങ്ങുന്ന കൂട്ടത്തോടൊപ്പം പടയപ്പ ശാന്തനായി തുടരുമെന്ന് വനം വകുപ്പ് പറഞ്ഞു

rep image

LEAVE A REPLY

Please enter your comment!
Please enter your name here