നിർത്തിയിട്ട ടൂറിസ്റ്റ് ട്രാവലറിന് തീപിടിച്ചു

Advertisement



മുക്കം . ചേന്നമംഗലൂർ മിനിപഞ്ചാബിൽ വീട്ടു വളപ്പിൽ നിർത്തിയിട്ട ട്രാവലറിനാണ് തീ പിടിച്ചത്
മിനി പഞ്ചാബ് സ്വദേശി കോളങ്ങര തൊടി സുജീറിന്റെ ഉടമസ്ഥതയിൽ ഉള്ള ട്രാവലറാണ്

രാവിലെ 6 മണിയോടെയാണ് സംഭവം

ട്രവലറിന്റെ മുൻഭാഗവും ഉൾവശവും പൂർണമായും കത്തി നശിച്ചു

ഇന്നലെ വയനാട്ടിൽ ഓട്ടം പോയി ഇന്ന് പുലർച്ചെ എത്തിയ വാഹനമാണ് കത്തിയത്

തീ പിടിക്കാൻ കാരണം
ഷോട്ട് സർക്യുട്ടാണെന്നാണ് പ്രാഥമിക ന്നികമനം

LEAVE A REPLY

Please enter your comment!
Please enter your name here