വെഞ്ഞാറമ്മൂട്. അഫാൻ വിളിച്ചിറക്കി കൊണ്ടുവന്ന ഫർസാനയെ അംഗീകരിക്കാൻ കുടുംബത്തിലുള്ള ആരും തയ്യാറാകാത്തതിന്‍റെ പേരിലാണ് കൂട്ടക്കൊലയെന്നാണ് വ്യക്തമാകുന്നത്. പ്രതിയുടെ പിതാവ് സാമ്പത്തിക നില ഭദ്രമെന്ന് അറിയിച്ചതായി പറയുന്നു. കൊല്ലപ്പെട്ട പെൺകുട്ടി ഫർസാന വെഞ്ഞാറമ്മൂട് സ്വദേശിയാണ്
പ്രതിയായ അഫാൻ വിളിച്ചിറക്കി കൊണ്ടുവന്ന ഫർസാനയെ അംഗീകരിക്കാൻ കുടുംബത്തിലുള്ള ആരും തയ്യാറാകാത്തതാണ് കൊടും ക്രൂരകൃത്യം ചെയ്യാൻ കാരണമെന്നാണ് പോലീസ് വിലയിരുത്തൽ
ഒടുവിൽ പാങ്ങോട് ഉള്ള ബാപ്പുമ്മയെ പോയി കണ്ടെങ്കിലും അവരും അംഗീകരിക്കാത്തതാണ് പാങ്ങോട് ആദ്യം കൃത്യം നടത്താൻ കാരണമെന്നും പറയപ്പെടുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് പ്രതിയുടേത്
കൂട്ടക്കൊല പ്രണയം വീട്ടിൽ അംഗീകരിക്കാത്തതിനാലെന്നു പ്രാഥമിക നിഗമനം.
എലിവിഷം കഴിച്ചെന്ന് പ്രതി ഡോക്ടർമാരോടുo പറഞ്ഞു. കാഴ്ചയിൽ ആരോഗ്യവാൻ. പ്രതി പൂർണ ബോധത്തിൽ. സംസാരിക്കുന്നുണ്ട്. എലിവിഷം കഴിച്ചോ എന്ന് പരിശോധിക്കുന്നു. പ്രതിയുടെ വയർ കഴുകുന്നുണ്ട്.