മന്നത്തു പദ്മനാഭ ന്റെ 55-ാമത് ചരമവാർഷികം ഇന്ന്

Advertisement

ചങ്ങനാശേരി.മന്നത്തു പദ്മനാഭ ന്റെ 55-ാമത് ചരമവാർഷികം ഇന്ന് നായർ സർവീസ് സൊസൈറ്റി സംസ്ഥാനവ്യാപകമാ
യി ആചരിക്കുന്നു. മന്നത്തിന്റെ പെരുന്നയിലെ സമാധിമണ്ഡപത്തിൽ ഭക്തി ഗാനാലാപനവും പുഷ്പാർച്ചനയും ഉപവാസവും സമൂഹ പ്രാർഥനയും നടക്കും. രാവിലെ ആറുമുതൽ മന്നം അന്തരിച്ച 11.45 വരെയാണ് ചടങ്ങുകൾ നടക്കുക. ചടങ്ങുകൾക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറിമാർ സുകുമാരൻ നായർ നേതൃത്വം നല്കും . എല്ലാ കരയോഗങ്ങളിലും താലൂക്ക് യൂണിയനുകളിലും പ്രാർത്ഥനയും ഉപവാസവും നടക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here