ന്യൂസ് അറ്റ് നെറ്റ്           പ്രധാന വാർത്തകൾ

Advertisement

2025 ഫെബ്രുവരി 25, 11.30 PM

👉വയനാട് നൂൽപ്പുഴ ചീരാൽ ജനവാസ മേഖലയിൽ പുലിയിറങ്ങി, പെട്രോൾ പമ്പിന് സമീപമാണ് പുലിയെ കണ്ടത്

👉മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിച്ച അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. മുന്നിയൂർ പാലയ്ക്കൽ സ്വേദേശി ഷെമി (47 ) മകൾ ഷബാ ഫാത്തിമ ( 17) എന്നിവരെ സ്കൂട്ടറിൽ എത്തിയ ആളാണ് ആക്രമിച്ചത്.

👉എറണാകുളം കളമശ്ശേരിയിൽ 5 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം. സ്വകാര്യ കോളജ് ഹോസ്റ്റൽ അടച്ചു. പഠനം ഓൺലൈനാക്കി.

👉ഇടുക്കി കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ കമ്പംമെട്ട് സിഐ സമീർ ഖാനെ കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here