കായംകുളം. കാക്കനാട് റെയിൽവേ ക്രോസിന് സമീപം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
ഇന്ന് വൈകിട്ട് ആറരയോടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്
15 വയസുള്ള വിദ്യാർത്ഥിനിയാണ് മരിച്ചത്
ഓലകെട്ടി അമ്പലം ചിത്തിരയിൽ ഹരികുമാറിന്റെയും രശ്മിയുടെ മകൾ ശ്രീലക്ഷ്മിയാണ് മരിച്ചത്
ഓലകെട്ടി അമ്പലം ചിത്തിരയിൽ ഹരികുമാറിന്റെയും രശ്മിയുടെ മകൾ ശ്രീലക്ഷ്മിയാണ് മരിച്ചത്