എംഡിഎംഎ യുമായി ഏഴ് യുവാക്കൾ പിടിയിൽ

Advertisement

കൊച്ചി. എംഡിഎംഎ യുമായി 7 യുവാക്കൾ പിടിയിൽ.പൊന്നുരുന്നിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.ഇവരുടെ പക്കൽ നിന്ന് 24 ഗ്രാം എംഡി എം എ പിടിച്ചെടുത്തു.MDMA എത്തിച്ചത് ബംഗളൂരുവിൽ നിന്ന് എന്ന് പ്രതികൾ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here