നിലമ്പൂർ വനത്തിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി,കൊമ്പില്ല

Advertisement

മലപ്പുറം.നിലമ്പൂർ വനത്തിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.ജഡത്തിന് രണ്ടു മാസത്തിലേറെ പഴക്കം. ആനയുടെ കൊമ്പുകൾ കാണാനില്ല.വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വനം വിജിലൻസ് വിഭാഗം ഇന്ന് സ്ഥലം സന്ദർശിക്കും. നെല്ലിക്കുത്ത് റിസർവ് വനത്തിലാണ് ജഡം കണ്ടെത്തിയത്.

Advertisement