ഫിലിം ചേംബറിന്റെ നീക്കം എമ്പുരാന് കെണി ആകുമോ?

Advertisement

മലയാള സിനിമാ നിർമാതാക്കളിൽ ഒരു വിഭാഗം ആഹ്വാനം ചെയ്‌ത സിനിമാ പണിമുടക്ക്‌
എമ്പുരാന്‍ സിനിമയ്ക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യം ബാക്കിയാക്കുന്നു. മാർച്ച് 25മുതലുള്ള റിലീസുകൾക്ക് കരാർ ഒപ്പിടുന്നതിന് അനുവാദം വാങ്ങണമെന്ന് കാണിച്ച്  ഫിയോക്ക് ഉൾപ്പെടെയുള്ള സിനിമാസംഘടനകൾക്ക് ചേംബർ കത്ത് നൽകി. മാർച്ച് 27ന് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് ഈ നടപടി. 27ന് സൂചനാപണിമുടക്ക് പ്രഖ്യാപിക്കാനും നീക്കം. 

Advertisement