ശാസ്താംകോട്ട: കൊല്ലത്ത് നടക്കുന്ന
സി പി എം സംസ്ഥാന സമ്മേളനത്തിൽ പ്രധിനിധികൾക്ക് ഭക്ഷണത്തിനായുള്ള ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു .കെ എസ് കെ റ്റി യു ഏരിയ പ്രസിഡൻ്റ് കെ സുഭാഷ് അധ്യക്ഷനായി.
ഏരിയ സെക്രട്ടറി കെ. ശിവപ്രസാദ് പി ബി സത്യ ദേവൻ, ബി.ശശി,
ഇഞ്ചക്കാട് ബാലചന്ദ്രൻ,
പുഷ്പകുമാരി,
ശ്യാമള അമ്മ ,
അഡ്വ.എസ് . പ്രഹ്‌ളാദൻ
വി. ശശീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. വട്ടത്തറ വിജയൻ പിള്ള, ബാബു ചെറുപുഷ്പം
കൃഷി ഓഫീസർമാരായ പ്രശാന്ത്
മാനസ ജ്യോതി
ഷാനിതാ ബീവി ( എ ഡി എം)
കൃ,ഷി ഭൂമി വിട്ട് നൽകിയ ചെമത്തറ ലത്തീഫിനെയും ആദരിച്ചു