ആലപ്പുഴ. മാരാരിക്കുളത്ത് പ്ളസ് വണ്‍ പ്ളസ്ടു വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയിടി. ഏറ്റുമുട്ടിയത് എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ഏറ്റുമുട്ടൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥി കമന്റ് അടിച്ചതിനെ ചൊല്ലി പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഇടിച്ചു.
ആലപ്പുഴ മാരാരിക്കുളം പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. പൊലീസ് സോഷ്യൽ ബാഗ്രൗണ്ട് റിപ്പോർട്ട് CWC ക്ക് കൈമാറി. ഏറ്റുമുട്ടൽ ഉണ്ടായത് നാലു ദിവസങ്ങൾക്കു മുൻപ്. അഞ്ചു വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു