മണ്ണാർക്കാട്. വാഹനാപകടം സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.മണ്ണാർക്കാട് തോരാപുരം സ്വദേശി ജയരാജൻ 63 ആണ് മരിച്ചത് മണ്ണാർക്കാട് ബസ്സ് സ്റ്റാന്റിന് സമീപത്താണ് അപകടം നടന്നത്.പാലക്കാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുക യായിരുന്ന സ്കൂട്ടറിന് പിറകിൽ ലോറി ഇടിച്ചാണ് അപകടം.ലോറിയുടെ ചക്രം സ്കൂട്ടർ യാത്രക്കാരന്റെ തലയിലൂടെ കയറി ഇറങ്ങി.മൃതദേഹം മണ്ണാർക്കാട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ