തൃശ്ശൂര്‍. സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകൻ മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂൾ അധ്യാപകൻ അനിൽ (50) ആണ് മരിച്ചത്. ചക്കമുക്ക് സ്വദേശിയാണ്. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു
ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം മദ്യലഹരിയിലാണ് അതിക്രമമെന്ന് പറയുന്നു.