പിസി ജോർജിന്റെ ജാമ്യ അപേക്ഷയിൽ നാളെ വിധി

Advertisement

മൂവാറ്റുപുഴ. വിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന്റെ ജാമ്യ അപേക്ഷയിൽ നാളെ വിധി പറയും. ജാമ്യ അപേക്ഷയിൻമേലുള്ള വാദം ഇരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ പൂർത്തിയായി . തെളിവെടുപ്പ് പൂർത്തിയായതിനാലും ആരോഗ്യസ്ഥിതി പരിഗണിച്ചു ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നും ജാമ്യം നല്കിയാൽ തെറ്റായ സന്ദേശം സമൂഹത്തിൽ നൽകുമെന്നും പ്രോസിക്യൂഷനും വാദിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here