കോട്ടയം: ഏറ്റുമാനൂർ പാറോലിൽ റെയിൽവേ ഗേറ്റിന് സമീപം അമ്മയും രണ്ട് മക്കളും ട്രെയിൻ തട്ടി മരിച്ചു.ഇന്ന് രാവിലെ 6.30തോടെയാണ് സംഭവം.
ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ആളൊഴിഞ്ഞ ഭാഗത്താണ് സംഭവം. ആത്മഹത്യയാണന്ന് സംശയം. മൃതദ്ദേഹങ്ങൾ ഏറ്റുമാനൂർ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.
Home News Breaking News ഏറ്റുമാനൂരിൽ അമ്മയും രണ്ട് മക്കളും ട്രയിൻ തട്ടി മരിച്ച നിലയിൽ;ആളെ തിരിച്ചറിഞ്ഞിട്ടില്ല