കത്തി ചൂണ്ടി മാല മോഷണശ്രമം,അതും വീട്ടിലെ അടുക്കളയില്‍

Advertisement

കൊച്ചി.എടക്കാട്ട് വയലിലാണ് ഭീഷണിപ്പെടുത്തി മാല മോഷ്ടിക്കാൻ ശ്രമം ഉണ്ടായത്. അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് മോഷ്ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്

പ്രദേശവാസിയായ സിസിലിയുടെ പരാതിയില്‍ മുളന്തുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു. വീടിൻറെ മുൻ വാതിൽ വഴിയാണ് മോഷ്ടാവ് എത്തിയത്. ഹെൽമറ്റും , റെയിൻ കോട്ടും ധരിച്ചാണ് മോഷ്ടാവ് എത്തിയത് എന്ന് സിസിലി പറയുന്നു.

Advertisement