തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോ. താജുദ്ധീൻ എ.എസ്. നു കീഴിൽ അറബിക് സാഹിത്യത്തിൽ “സ്വതന്ത്ര ഇന്ത്യ ആധുനിക അറബ് യാത്രാ വിവരണ സാഹിത്യത്തിൽ” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഹംസത്ത് അലി എ.പി. (അസിസ്റ്റന്റ് പ്രൊഫസർ, എം.ഇ.എസ് കല്ലടി കോളേജ്, മണ്ണാർക്കാട്). പെരിന്തൽമണ്ണ കുന്നപ്പള്ളിയിലെ പരേതരായ എ.പി മുഹമ്മദ് കുട്ടി മുസ്ലിയാരുടെയും ജമീല പൂളക്കലിന്റെയും മകനാണ്. ഭാര്യ ഷഫ്ന പി.ടി.