തിരുവനന്തപുരം.റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ. ഉദ്യോഗാർത്ഥികൾക്ക് സഹായവുമായി റെയിൽവേ.കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകളിൽ അധിക സെക്കൻഡ് ക്ലാസ് കോച്ചുകൾ അനുവദിച്ചു.10 ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചത്
മാർച്ച് 1 മുതൽ 20 വരെയാണ് അധിക കോച്ചുകൾ ഉണ്ടാക്കുക