കോഴിക്കോട് പയ്യോളിയിൽ ഭർതൃവീട്ടിൽ നവവധു തൂങ്ങി മരിച്ച നിലയിൽ

Advertisement

കോഴിക്കോട് :പയ്യോളിയിൽ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ .കല്ലുവെട്ട് കുഴി സ്വദേശി ആർദ്ര ബാലകൃഷ്ണൻ (24) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് ഭർതൃവീട്ടിലെ ശുചി മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.2025 ഫെബ്രുവരി 2 നായിരുന്നു വിവാഹം. പയ്യോളി പോലീസ് അന്വേഷണം തുടങ്ങി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here