തിരുവനന്തപുരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 2854 പേർ. 17, 246 പേരെ പരിശോധിച്ചു. 2782 കേസുകൾ രജിസ്റ്റർ ചെയ്തു. ഒന്നരക്കിലോയ്ക്കടുത്ത് MDMA പിടികൂടി. പിടികൂടിയ കഞ്ചാവ് 154 കിലോ. ഡിജിപിയുടെ നിർദ്ദേശം അനുസരിച്ച് വ്യാപക റെയ്ഡിന് മേൽനോട്ടം വഹിച്ചത് ADGP മനോജ് എബ്രഹാം. റെയ്ഡുകള്‍ തുടരാനാണ് തീരുമാനം