പാലക്കാട് രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം പിടികൂടി; യുവാവ് അറസ്റ്റിൽ

Advertisement

പാലക്കാട്: പാലക്കാട് രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം പിടികൂടി. ആലപ്പുഴ സ്വദേശി തൌഫീഖ് അലിയാറിനെയാണ് (34)ആർപിഎഫ് പിടികൂടിയത്. പിടിയിലായ യുവാവ് സ്വ൪ണക്കടത്തുകാരുടെ ഇടനിലക്കാരനാണെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് നിന്നും കോയമ്പത്തൂരിൽ സ്വ൪ണം വിറ്റ ശേഷം മടങ്ങും വഴിയാണ് പിടിയിലായത്. പ്രതിയെ ഇൻകം ടാക്സ് അഡി. ഡയറക്ട൪ക്ക് കൈമാറി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here