താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസ് കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ സ്ഥിരം തല്ലുകാര്‍

Advertisement

കോഴിക്കോട്. താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസ് കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ കഴിഞ്ഞവർഷവും വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്ന് വിവരം. 2024 ജനുവരി 5 , ജനുവരി 6 തീയതികളിലാണ് താമരശേരിയിൽ സംഘർഷം ഉണ്ടായത്. ആദ്യ ദിനം താമരശേരി സ്കൂൾ പരിസരത്ത് കൂട്ട അടി ഉണ്ടായി

ഇതിന് പ്രതികൾ തിരിച്ചടി നൽകിയത് മാതാപിതാക്കളുടെ സഹായത്തോടെ. രണ്ട് സംഭവങ്ങളിലായി 5 പേർക്ക് പരിക്കേറ്റു. അന്ന് ശിക്ഷ ലഭിച്ചിരുന്നു എങ്കിൽ ഒരു ജീവൻ നഷ്ടപെടില്ലായിരുന്നുവെന്ന് ഷഹബാസിൻ്റെ കുടുംബം പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here