തൃശ്ശൂർ . നാടുകടത്തിയ പ്രതി എംഡിഎംഎയുമായി പിടിയിൽ. കാപ്പാ പ്രകാരം നാടുകടത്തിയ പ്രതി എംഡിഎംഎയുമായി പിടിയിൽ. ചാവക്കാട് എടക്കഴിയൂർ സ്വദേശി നിജിൽ ആണ് എംഡിഎംഎയുമായി പിടിയിലായത്. 50 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് തൃശൂർ ഈസ്റ്റ് പോലീസിന്റെയും ഡാൻസാഫ് ടീമിനെയും പിടിയിലാവുകയായിരുന്നു. ചാവക്കാട് സ്വദേശി ഫാസിലും പ്രതിക്കൊപ്പം ഉണ്ടായിരുന്നു.