കഞ്ചാവ് ഉപയോഗം കണ്ടില്ല,യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിലെ രണ്ട് സാക്ഷികൾ കൂറ് മാറി

Advertisement

കായംകുളം.യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിലെ രണ്ട് സാക്ഷികൾ കൂറ് മാറി. തകഴി സ്വദേശികളായ രണ്ട് പേരായിരുന്നു കേസിലെ സാക്ഷികൾ. കഞ്ചാവ് ഉപയോഗം കണ്ടില്ല എന്ന് ഇവർ മൊഴി മാറ്റി. പ്രതിഭയുടെ പരാതിയിൽ നടത്തിയ
അന്വേഷണത്തിലാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിൽ മൊഴി മാറ്റിയത്. അന്വേഷണ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. നടപടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വിവാദമായിരുന്നു.

Advertisement